"Welcome to Prabhath Books, Since 1952"
What are you looking for?

കൊന്നമരച്ചോട്ടിൽ - Konnamarachottil

4 reviews

“ഈ കഥകൾ സമീപകാലത്തു ഞാൻ വായിച്ച് ഏറെ ഇഷ്ടപ്പെട്ട കഥകളിൽപ്പെടുന്നു... ഈ കഥകൾ ഇന്നലെ എവിടെയോ നടന്നതാണ്, അല്ലെങ്കിൽ ഇന്നെവിടെയോ നടക്കുന്നതാണ്, അതുമല്ലെങ്കിൽ നാളെയിതെവിടെയോ നടക്കാൻ ഇടയുള്ളതാണ്. രചനാവൈഭവവും ജീവിതാനുഭവങ്ങളും ഭാഷാവിന്യാസ മികവും ഭാവനയും ഒക്കെയുള്ള ശശിക്ക് സാഹിത്യത്തിൽ, പ്രത്യേകിച്ച് ചെറുകഥാരചനയിൽ, വിജയിക്കുവാൻ കഴിഞ്ഞു എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം എഴുത്തുകാർ ഈ കാലഘട്ടത്തിന്റെ ആവശ്യമാ ണ്'' - ചുനക്കര രാമൻകുട്ടി 


“ തന്റെ വഴിത്താരയിൽ നിന്നു നുള്ളിപ്പെറുക്കിയ നിമിഷങ്ങൾ സർഗ്ഗചൈതന്യത്തിൽ ഉരുവപ്പെടുത്തി അനായാസമായി ഈ കഥാകാരൻ മനോഹരങ്ങളായ കഥകളാക്കി മാറ്റുന്നു. കഥാരചനയിലെ തന്ത്രങ്ങൾ മെനയാനും അവ ആവിഷ്ക്കരിക്കാനും വായനക്കാരെ തന്റെ കഥയിൽ അഭിരമിപ്പിക്കുന്ന രചനാശൈലിയിലൂടെ അതീവ ഹൃദ്യങ്ങളായ കഥകൾ എഴുതാനും ശശി തിരുമലയ്ക്ക് കഴിയുന്നു” - ഡോ: പി. സേതുനാഥൻ 


81 90-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support